ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് 2015


കൊച്ചി: എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക്’ എന്ന കൃതിയുടെ
പേരിലുള്ള ഇരുപതാമത് സാഹിത്യ അവാർഡിനു പള്ളിപ്പുറം മുരളി (കവിതയുടെ
ജ്വാലാമുഖങ്ങൾ- എസ് പി സി എസ്), സേവ്യർ ജെ(വെയിലിലേക്ക് മഴ ചാഞ്ഞു-
ബുക്കർമാൻ കൊച്ചി), സണ്ണി തായങ്കരി(കുലപതികൾ-കറന്റ് ബുക്സ് തൃശൂർ),സജിൽ
ശ്രീധർ(അനുഭവങ്ങൾക്ക് മുഖാമുഖം-എസ് പി സി എസ്), ശ്രീകൃഷ്ണദാസ്
മാത്തൂർ(ഫ്ലവർവേസ്-ഫേബിയൻ ബുക്സ്) എന്നിവർ അർഹരായി.  ഇന്ന് (ജനുവരി 24
/2015) വൈകിട്ട് 4.30 നു ജി ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ
എം.കെ.ഹരികുമാർ അവാർഡുകൾ സമ്മാനിച്ചു.ശില്പവും പ്രശംസാപത്രവും
രവീന്ദ്രനാഥടാഗോർ വരച്ച ചിത്രവും  അടങ്ങുന്നതാണ് അവാർഡ്.
ഹരികുമാറിന്റെ ‘ദൈവദശകത്തിലെ ദൈവം ‘എന്ന പുസ്തകം പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്തു.

Pallippuram Murali

Sreekrishna Das Mathur

Sajil Sreedhar

Sunny Thayankari

XavierJ
പള്ളിപ്പുറം മുരളി അവാർഡ് സ്വീകരിക്കുന്നു

സേവ്യർ ജെ അവാർഡ് സ്വീകരിക്കുന്നു
സജിൽ ശ്രീധർ അവാർഡ് സ്വീകരിക്കുന്നു
സണ്ണി തായങ്കരി അവാർഡ് സ്വീകരിക്കുന്നു

ശ്രീകൃഷ്ണദാസ് മാത്തൂർ അവാർഡ് സ്വീകരിക്കുന്നു
ദൈവദശകത്തിലെ ദൈവം എന്ന കൃതി പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്യുന്നു
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.