 |
എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം. തിരുനൽവേലിയിൽ
നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ തമിഴവൻ[പ്രൊഫ. കാർലോസ്],പ്രൊഫ രാമയ്യ,
പ്രൊഫ.ശിവസു, ടികാശിവശങ്കരൻ, പ്രൊഫ. എം രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു. ‘മേലും’ എന്ന സംഘടനയുടെ വാർഷികത്തിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തത് |
 |
| പ്രൊഫ.ശിവസു പൊന്നാട ചാർത്തുന്നു |
 |
| പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു |
 |
| തമിഴ് മേലും സാഹിത്യ സംഘടനയുടെ വാർഷികത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് , തിരുനൽവേലിയിൽ കൂടിയ യോഗത്തിൽ പ്രസംഗിക്കുന്നു[29/6/2013 |
 |
| തൃശൂർ ചേർപ്പ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനം എം. കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു . പെരുവനം കുട്ടൻ മാരാർ, ശ്രീജിത്ത് മൂത്തേടത്ത്, രാജൻ മാഷ് എന്നിവർ സമീപം |
 |
| തമിഴവൻ[പ്രൊഫ.കാർലോസ്] പൊന്നാട ചാർത്തുന്നു |
 |
| ബിജു മെക്കയിലിന്റെ ചിത്ര പ്രദർശനം സാഹിത്യ അക്കാദമി ഹാളിൽ എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു |
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.