ഒരു ശലഭവും സഞ്ചരിച്ച
വഴിയിലൂടെ പോകില്ല.
പോകാനാകില്ല ,അത്രതന്നെ.
എതോ ഒരു ശലഭം അത് പറന്ന വഴിയിലൂടെ
പറക്കാന്‍ ശ്രമിച്ചു.
നൈമിഷികമായ ജ്ഞാനത്തിണ്റ്റെ
മദ ലഹരികള്‍ ശലഭത്തെപ്പോലും
വിറകൊള്ളിക്കുന്നു.
ജീവിക്കുന്നത് ഈ ലഹരിയാണ്.
പ്രണയിക്കുന്നത് ഈ ലഹരിയാണ്.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.