ഇന്നലെ ഞാന്‍ ഒരു ചാമ്പയുടെ
ചില്ലയില്‍ അറിയാതെ ഒന്നു തൊട്ടു.
ഒരു പഴുത്ത ഇല താഴേക്ക് വീണു.
മുകളിലെ പച്ച ഇലകളുടെ ചിരി കേള്‍ക്കാനായി
ഞാന്‍ കാതു കൊടുത്തു.
എന്നാല്‍ പച്ചിലകളൊന്നും ചിരിച്ചില്ല.
അവര്‍ വല്ലാതെ നിരാശരായിരുന്നു.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.