മറ്റൊരു രാഗം /എം.കെ.ഹരികുമാർ

സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത  എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ ആഴമുള്ള നിമിഷങ്ങൾ…

Continue Readingമറ്റൊരു രാഗം /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 14 /എം.കെ.ഹരികുമാർ

ഭാവുകത്വത്തിൻ്റെ  അദൃശ്യത ഇന്നത്തെ അതിവേഗ, വിവിധധ്രുവലോകത്ത് ഏതെങ്കിലും  വൈകാരികക്ഷമതയ്ക്കോ ആദർശത്തിനോ പ്രമാണത്തിനോ അധീശത്വമില്ല. എല്ലാം എല്ലായിടത്തും പ്രത്യക്ഷമോ ലഭ്യമോ ആണ്. ഒന്നും ഒളിച്ചുവയ്ക്കപ്പെടുന്നില്ല. ഒന്നിനും പ്രത്യേകമായ പദവിയില്ല. ഒന്നു മറ്റൊന്നിന്റെ മേലെയാണെന്ന് വാദിക്കാൻ അക്കാദമിക് രംഗത്തുള്ളവർക്ക് ന്യായങ്ങളുണ്ടെങ്കിലും അത് മനുഷ്യരുടെ വ്യവഹാരജീവിതത്തിൽ പ്രധാനമല്ല.…

Continue Readingഉത്തര- ഉത്തരാധുനികത – 14 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത- 13 /എം.കെ.ഹരികുമാർ

ഫോൺജീവിതം ഈ ഉത്തര- ഉത്തരാധുനികതയിൽ , ഫോൺജീവിതമാണ് നമ്മുടേത്. നമ്മൾ ഏതു നാട്ടിൽ പോയാലും ,ആരെ സ്നേഹിച്ചാലും ,ഓർത്താലും ,ആരോട് പിണങ്ങിയാലും അതെല്ലാം ഫോണിലാണ് ഉടലെടുക്കുന്നത് .ഫോണിൽ നാം ജനിക്കുന്നു,വളരുന്നു,കൊഴിയുന്നു .ഫോൺ നമ്മുടെ ശരീരവും മനസ്സുമാണ്. സ്വപ്നവും ഉറക്കവും ചിന്തയുമാണ്. നാം ഫോണിൽ…

Continue Readingഉത്തര- ഉത്തരാധുനികത- 13 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത -12 /എം.കെ.ഹരികുമാർ

 നഗരം എല്ലാ വസ്തുക്കളെയും പുനർനിർവ്വചിക്കുന്നു ഉത്തരാധുനികത(Post Modernism)ചില അർത്ഥങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. മതം ,ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വലിയ ആഖ്യാനങ്ങളെ തങ്ങളുടേതായ രീതിയിൽ പൊളിച്ചെഴുതാനും പുനരാഖ്യാനം ചെയ്യാനുമാണ് ഉത്തരാധുനികർ ശ്രമിച്ചത്.  പരമ്പരാഗതമായി നാം ആശ്രയിക്കുന്ന ചില ഉരകല്ലുകളുണ്ട് ,സാമൂഹിക, സാംസ്കാരിക രംഗത്ത്.അത് പ്രബലമായിരുന്നു. മതത്തിൽ…

Continue Readingഉത്തര- ഉത്തരാധുനികത -12 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ

 ഇൻറർനെറ്റ് ദൈവമാണ്, അനശ്വരതയാണ് മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവാണ് ഇൻ്റർനെറ്റ് - ചരിത്രത്തെ രണ്ടായി പിളർത്തുന്ന കണ്ടുപിടിത്തം. ലോകം ഒരു ഗ്രാമമാണെന്ന് അലങ്കാരമായി പറയാറുണ്ട്. എന്നാൽ ലോകം ഒരു പ്രതീതിയുമാണ്. ലോകത്തിനകത്ത് മറ്റൊരു ലോകം ഉണ്ടായിരിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ലോകമാണിത്.  ദൈവം നമ്മെ സൃഷ്ടിച്ചു,…

Continue Readingഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത -9 /എം.കെ.ഹരികുമാർ

വ്യക്തിനിരപേക്ഷമായ സർഗാത്മകത കഴിഞ്ഞ നൂറ്റാണ്ട് വരെ സാഹിത്യ സൈദ്ധാന്തികർ മുഖ്യമായും ചിന്തിച്ചത്  സർഗാത്മകതയുടെ ഒറിജിനാലിറ്റിയെപ്പറ്റിയാണ്. ഒരാൾ സൃഷ്ടി നടത്തുന്നു, മറ്റുള്ളവർ ആസ്വദിക്കുന്നു. സൃഷ്ടികർത്താവ് പുതിയതായി ചിലത് സൃഷ്ടിക്കുന്നു. അതിന് ഒരു പുതിയ ഉള്ളടക്കമുണ്ടാകുന്നു. രചയിതാവ് അവസാന വാക്കാണ്. രചന സൃഷ്ടികർത്താവിന്റെ ഉടമസ്ഥതയിലാണുള്ളത്; എന്നു …

Continue Readingഉത്തര- ഉത്തരാധുനികത -9 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത – 8 /എം.കെ.ഹരികുമാർ

പെർഫോമാറ്റിസംഅമെരിക്കൻ ,ജർമ്മൻ സാഹിത്യ സൈദ്ധാന്തികനായ റയോൾ ഇഷെൽമാൻ(Raoul Eshelman)Performatism ,the End of Postmodernism എന്ന പുസ്തകത്തിൽ നവീനമായ സാഹിത്യ, സിനിമ, കലാപ്രവർത്തനത്തിൽ ഒരു ആവിഷ്ക്കാരലാവണ്യാത്മകത (Performativity)സംഭവിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. ഉത്തരാധുനികതയുടെ ജീവിത വിമുഖതയും കപട ചരിത്ര നിർമ്മിതിയും തുറന്നു കാണിച്ച ശേഷമാണ്…

Continue Readingഉത്തര- ഉത്തരാധുനികത – 8 /എം.കെ.ഹരികുമാർ

ഉത്തര- ഉത്തരാധുനികത 1 /എം.കെ.ഹരികുമാർ

  മറക്കുന്നതിനും വലിച്ചെറിയുന്നതുംപുതിയ മൂല്യങ്ങൾ2012 ൽ ഞാൻ എഴുതിയ ഒരു പുസ്തകത്തിൻ്റെ ടൈറ്റിലാണ് ഉത്തര-  ഉത്തരാധുനികത .കാലഗണനയനുസരിച്ച് ഒരു പുതുപ്രവണതയെ, സമൂലമായ വീക്ഷണ വ്യതിയാനത്തെ(Paradigm Shift) വേർതിരിച്ച് മനസ്സിലാക്കാൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ അനിവാര്യമാണ്.നിയോ റിയലിസം ,ആധുനികത (Modernism) ഉത്തരാധുനികത,(Post modernism) നവകാല്പനികത…

Continue Readingഉത്തര- ഉത്തരാധുനികത 1 /എം.കെ.ഹരികുമാർ

ഗാന്ധിജിയുടെ ആത്മീയത /എം.കെ.ഹരികുമാർ

 " എനിക്ക് ഗാന്ധിജിയോട് വലിയ ഒരു അടുപ്പം ഒരിക്കലും തോന്നിയിട്ടില്ല.എന്നാൽ ഒരു രാഷ്ട്രീയ ചിന്തകനെന്ന നിലയിൽ അദ്ദേഹത്തിനു പ്രധാന കാര്യങ്ങളിൽ തെറ്റുപറ്റിയെന്നും കരുതുന്നില്ല. അതുപോലെ അദ്ദേഹത്തിൻ്റെ ജീവിതം ഒരു പരാജയമാണെന്നും പറയാനാവില്ല." ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന…

Continue Readingഗാന്ധിജിയുടെ ആത്മീയത /എം.കെ.ഹരികുമാർ

പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -4/എം.കെ.ഹരികുമാർ

 മനുഷ്യൻ്റെ ഈ ദയനീയമായ അവസ്ഥ ദൈവം സൃഷ്ടിച്ചതല്ലെന്ന് പറഞ്ഞ, പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവി ജോൺ ഡൺ ഇങ്ങനെ കൂട്ടിച്ചേർത്തു: അനശ്വരനായ ദൈവം നമ്മളിലേക്ക് അനശ്വരതയുടെ ഒരു കിരണം കടത്തിവിട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പാപം ചെയ്തുകൊണ്ടാണ് ആ  അനശ്വരതയെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്.…

Continue Readingപിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് -4/എം.കെ.ഹരികുമാർ