ഉത്തര- ഉത്തരാധുനികത 1 /എം.കെ.ഹരികുമാർ
മറക്കുന്നതിനും വലിച്ചെറിയുന്നതുംപുതിയ മൂല്യങ്ങൾ2012 ൽ ഞാൻ എഴുതിയ ഒരു പുസ്തകത്തിൻ്റെ ടൈറ്റിലാണ് ഉത്തര- ഉത്തരാധുനികത .കാലഗണനയനുസരിച്ച് ഒരു പുതുപ്രവണതയെ, സമൂലമായ വീക്ഷണ വ്യതിയാനത്തെ(Paradigm Shift) വേർതിരിച്ച് മനസ്സിലാക്കാൻ വേണ്ടി ഇത്തരം പ്രയോഗങ്ങൾ അനിവാര്യമാണ്.നിയോ റിയലിസം ,ആധുനികത (Modernism) ഉത്തരാധുനികത,(Post modernism) നവകാല്പനികത…