ഹരികുമാറിന്റെ നവചിന്തകൾ
സുകുമാർ അഴിക്കോട് ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത് എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ് ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകം. ചെറിയ പുസ്തകമാണ്. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച് പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം…