സൂക്ഷ്മാനന്ദ സ്വാമിയുടെ പുസ്തകം: ചില ആത്മീയസഞ്ചാരങ്ങൾ /എം.കെ.ഹരികുമാർ
ശിവഗിരിജീവിതത്തിലെ സന്യാസാനുഭവങ്ങളിൽ നിന്നുളവായ ആത്മീയമായ അവബോധത്തെ ഉപാധികളില്ലാതെ അപഗ്രഥിക്കാനും സ്വന്തം നിലയിൽ അനുധാവനം ചെയ്യാനുമാണ് സൂക്ഷ്മാനന്ദ സ്വാമി What We Are All About എന്ന കൃതിയിൽ ശ്രമിക്കുന്നത് .സ്വാമി ഇതിനു മുമ്പ് രചിച്ച Mind the Gap മനസ്സിന്റെ തന്നെ…