THANMA MONTHLY/നിക്കോളാസ് ബോറിയ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഉത്തര-ഉത്തരാധുനികത [സിദ്ധാന്തം] എം.കെ.ഹരികുമാർ ആല്ഫാ വൺ കണ്ണൂർ rs 100/ pho.0497 2713737 95447004339544700435 എന്റെ ജ്ഞാനമുകുളങ്ങൾ [സൂക്തങ്ങൾ] എം.കെ.ഹരികുമാർ ഗ്രീൻ ബുക്സ് 85/ pho.0487 2422515 മറവിയുടെ നിർമ്മാണം [നിരൂപണ സിദ്ധാന്തം] എം.കെ.ഹരികുമാർ എസ്.പി.സി.എസ് കോട്ടയം rs 80/ എന്റെ…
ദിപിൻ മാനന്തവാടി എം.കെ.ഹരികുമാറിന്റെ 'ജ്ഞാനമുകുളങ്ങളെ'ക്കുറിച്ച് തലമുറാന്തരങ്ങളായി നന്മയുടെ സാംശീകരണ രൂപമെന്ന നിലയിൽ കൈമാറി വന്നിരുന്ന ഉപദേശങ്ങളുടെ, അനുഭവ പാഠങ്ങളുടെ നേരനുഭവങ്ങളെയെല്ലാം സാരോപദേശം എന്ന നിലയിൽ പൊതുവെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. തലമുറകളിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഈ മൊഴി…
Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed.:Nicolas Bourriaud1] ''But we…
Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed.:Nicolas Bourriaud1] ''But we…
എം.കെ.ഹരികുമാർ നിശ്ചലമായിരിക്കുക എന്നതാണ് പ്രകൃതിവിരുദ്ധമായിട്ടുള്ളത്. ആശയങ്ങളുടെ തലത്തിൽ നിശ്ചലമായിരിക്കൽ പലർക്കും അവകാശം പോലുമാണ്. വ്യവസ്ഥാപിതത്വം, എത്തിച്ചേരൽ, പൂർവ്വകാലത്തിന്റെ ഉടമസ്ഥാവകാശം എല്ലാം ആശയപരമായ നിശ്ചലമാകലാണ്. ചരിത്രത്തെ കണ്ടെത്താം; വ്യാഖ്യാനിക്കാം. എന്നാൽ ചരിത്രമാകാൻ ശ്രമിക്കുന്നത് നിശ്ചലാവസ്ഥയാണ്. ചരിത്രത്തിൽ സംഭവിച്ചതിനൊപ്പം നിൽക്കാം. എന്നാൽ അതിനപ്പുറത്തേക്ക് നോക്കാൻ വിസമ്മതിക്കുന്നത്,…

യാഥാർത്ഥ്യം ഒരൊഴുക്കാണ്‌എം. കെ. ഹരികുമാർജീവിതത്തെ കണ്ടെത്താനാണ് ഫിക്‍ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത് പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം…
അവബോധത്തിന്റെ ഗുണിതങ്ങൾഎം. കെ. ഹരികുമാർഭാവന മരിക്കുന്നില്ല. അത് പുതിയ മിത്തുകൾ തേടുകയാണ്. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണിന്ന്. അത് തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട് കാണാതായ കണ്ണികൾ തേടുകയാണ്. കവിക്കും കഥാകൃത്തിനും, ഇന്ന്, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ…
സർപ്പിളാകൃതിയിലാണ് ഉപനിഷത് മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന് തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്.ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ് ,നാം…