ജലഛായ : സ്വയം പരിണമിക്കുന്ന നോവല്‍
പി രവികുമാര്‍ മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നും വ്യത്യസ്ഥനായി , അതിദൂരം കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ് എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ 'ജലഛായ' അത്യസാധാരണമായ മൗലികതകൊണ്ട് മലയാളനോവലുകളുടെ മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായി ജ്വലിക്കുന്നു. നോവൽ എന്ന…