ദേശമംഗലം രാമകൃഷ്ണൻ
ദേശമംഗലം രാമകൃഷ്ണൻ'എന്റെ മാനിഫെസ്റ്റോയെപ്പറ്റിഎഴുതുന്നുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ദേശമംഗലം രാമകൃഷ്ണൻ'എന്റെ മാനിഫെസ്റ്റോയെപ്പറ്റിഎഴുതുന്നുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഭാഷ മരിച്ചുഎം. കെ. ഹരികുമാർവ്യക്തികൾക്ക് ഏകാന്തത നഷ്ടമാകുന്ന പുതിയ കാലത്ത് അനുഭവങ്ങൾക്കുപോലും തനതായ നിലനിൽപ്പില്ല. ഓരോന്നും വ്യഖ്യാനത്തെ മാത്രം ആശ്രയിച്ചുനിൽക്കുകയാണ്. നാം കരയുകയോ പ്രേമിക്കുകയോ ചെയ്യുകയാണ് എന്നത് നാം പറഞ്ഞാലേ യാഥാർത്ഥ്യമാകൂ എന്ന അവസ്ഥയുണ്ട്. അതായത് ഹൃദയത്തിൽ ഒരിടത്ത്, വളരെ ഭദ്രമായി…
മാനിഫെസ്റ്റോ- 6ഓരോ വസ്തുവും പുതുതായി ജനിക്കുന്നുഎം. കെ. ഹരികുമാർഇന്നലെ കണ്ട പൂവല്ല, ഇന്നത്തേത്. അത് നാമറിയാതെ ആയിരംവട്ടം മാറി. ഈ മാറ്റം അറിയുന്നതിൽ നാമെത്ര വേഗം കാണിക്കുന്നുവോ, അത്രയും നമുക്ക് സാഹിത്യകലയിലേക്ക് എത്താനാകും. വാൻഗോഗ് ഗോതമ്പുപാടത്തിന്റെ പടം വരച്ചു കൊണ്ടിരിക്കുന്നതിടയിൽപ്പോലും അത്…
സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗ്എം. കെ. ഹരികുമാര്‍ചില കമ്പ്യൂട്ടർ സ്ക്രീൻ സേവറുകൾ നമ്മെ മതിഭ്രമത്തിലേക്ക് തള്ളിവിടും. ഒരു കെട്ടിടത്തിനകത്തേക്ക് നമ്മെ നയിക്കുകയാണെന്ന് ഭാവിച്ച്, കൊണ്ടുപോയി മറ്റൊരു മുറിയിലേക്ക് നീങ്ങും. അവിടെയും നിലയുറപ്പിക്കാനാകില്ല. മൂലകളും ഇടനാഴികളും മാറിക്കൊണ്ടിരിക്കും. 10 മിനിട്ടുനേരം നോക്കി നിന്നാൽ തലചുറ്റും. സ്ഥലകാലഭ്രമമുണ്ടാകും.…
അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത -2എം. കെ. ഹരികുമാര്‍ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ എന്റെ സാഹിത്യമാനിഫെസ്റ്റോയും വിശദമാക്കാമെന്ന് കരുതുന്നു. ലോകത്ത് ഓരോ നിമിഷവും, ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. എന്തിനാണ് ഇങ്ങനെ പുതുതായി ജനിക്കുന്നത്? അത് പ്രകൃതിയുടെ ആവശ്യമാണ്. ഒരേ തരം ആശയമോ, ഭാവനയോ…
ഭഗവദ്ഗീതയുടെ പുനരുപയോഗംഎം.കെ.ഹരികുമാർഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്തിനാണ് ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്. ഈ നോവലിന് മുമ്പോ ശേഷമോ മലയാള നോവലിന് ഇത്ര…