നവമാധ്യമകാലത്തെ വായനയും ചിന്തയും
എം.കെ.ഹരികുമാർ ടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്, വായന മരിച്ചു എന്ന് പറയുന്നത് വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും പേജുകളുള്ള നോവലിന് ഇരുന്നൂറ് പേജിൽ സംഗ്രഹീത രൂപമാണ് ഇപ്പോൾ വിപണിയിലിറങ്ങുന്നത്. സെർവാന്തസിന്റെ ‘ഡോൺ…