ദൈവം – കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തു വരുന്നതു പോലെ- എം.കെ. ഹരികുമാർ
അമെരിക്കൻ ദൈവചിന്തകനും ദാർശനികനുമായ നീലി ഡൊണാൾഡ് വാൽഷിൻ്റെ Conversations With God എന്ന പുസ്തക പരമ്പരയെ മുൻനിറുത്തി എം കെ ഹരികുമാറിൻ്റെ ചില മൗലിക നിരീക്ഷണങ്ങൾ .മെട്രോ വാർത്ത വാർഷികപ്പതിപ്പിൽ (2022) ഈ ലേഖനം പ്രസിദ്ധീകരിച്ചു.വാൽഷ് : ഞാൻ ആഗ്രഹിച്ചത് ഒന്നും…