മലയാളനോവലിനെ മാറ്റിയത് ബഷീർ : എം കെ ഹരികുമാർ

എം കെ ഹരികുമാർ നോവൽ പ്രദർശിപ്പിക്കുന്നു , നോവലിസ്റ്റ് ഗായത്രി സമീപം തൃശൂർ : മലയാളനോവലിനെ സൗന്ദര്യാത്മകമായും രൂപപരമായും മാറ്റിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളാണെന്ന് പ്രമുഖ കോളമിസ്റ്റും സാഹിത്യകാരനുമായ എം കെ ഹരികുമാർ അഭിപ്രായപ്പെട്ടു . ആർട്ടിസ്റ്റ് ഗായത്രിയുടെ ‘…

Continue Readingമലയാളനോവലിനെ മാറ്റിയത് ബഷീർ : എം കെ ഹരികുമാർ