പൂക്കൾ പുരാതനമായ സ്നേഹം തരുന്നു / എം.കെ.ഹരികുമാർ
എം.സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്തകം' എന്ന കൃതിയെക്കുറിച്ച് ശാസ്ത്രകഥകളിലൂടെ പ്രപഞ്ചയാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന ഒരു പരമ്പരയിൽ അമേരിക്കൻ സാംസ്കാർക വിമർശകയും ഗ്രന്ഥകാരിയുമായ മരിയ പൊപോവ് ഇങ്ങനെ എഴുതുന്നു:"...flowers appeared and carpeted the world with astonishing rapidity - because ,in some…