poem by mk harikumar
When Mukundan blew the KonchMukundan blew the Konchreleasing a sound bird;which flew away afarThe he blew again to see whetherthe sound bird he blew outfrom the Konchcan come back to…
When Mukundan blew the KonchMukundan blew the Konchreleasing a sound bird;which flew away afarThe he blew again to see whetherthe sound bird he blew outfrom the Konchcan come back to…
oruma award 2013, april Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
photo mk Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
കാറ്റിന്റെ ഞരമ്പുകള്‍ നിറയെ പ്രണയവുമായി ഒരു കാലം വന്ന് പോയതറിഞ്ഞില്ല. മൂകമായ ഇലകള്‍ പോലും ചിലത് സംവേദനം ചെയ്യണമെങ്കില്‍ വ്യവസ്ഥകള്‍ വയ്‌ക്കും. എന്താണെന്നോ? ലോകത്ത് എല്ലാത്തിനെയും സ്നേഹിക്കണമെന്ന്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഒരു പൂവിലൊളിച്ച് സൗന്ദര്യം ചമയ്‌ക്കാന്‍ ഇനി കവിക്കാവില്ല. എല്ലാ പൂക്കളും വേല മനസ്സിലാക്കി. ഏറ്റവും ക്രൂരനായ ഈ മനുഷ്യന്റെ ചിരി എത്ര വികൃതമാണെന്ന് പൂക്കള്‍ഞെട്ടലോടെയായിരിക്കും ഓര്‍ക്കുക. പൂക്കള്‍ക്ക് വേറെ പണിയുണ്ട്. ഏത് പൂവും ഒരു ധ്യാനത്തെ പിന്തുണയ്‌ക്കുന്നു. മനുഷ്യനാകട്ടെ തന്റെ വൃത്തികെട്ട…
ഏതു രൂപത്തെയും വണങ്ങണം. എല്ലാ വീടുകള്‍ക്കു മുമ്പിലും തൊഴണം. എല്ലാ മനുഷ്യരെയും ആരാധിക്കാം. തെരുവില്‍ ഏതു കൃമിയെയും മനസ്സുകൊണ്ട് നമിക്കണം. അപ്പോഴാണ് നാം ഉള്ളില്‍ കൊണ്ടു നടക്കുന്ന ദൈവികതയെ തിരിച്ചറിയാനകുന്നത്/ Flowers yellow, leaves green The poets were debating…
എന്റെ പക്ഷിയും അവളുംഅതിവേഗത്തില്‍ പറക്കുന്ന ഒരു പക്ഷി എനിക്കുണ്ട്.ഞാന്‍ നോക്കും മുമ്പേ അതു പറന്ന് ചെന്ന് മടങ്ങും.പക്ഷിക്കൊപ്പം പറക്കാന്‍ ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം പര്‍വ്വതകെട്ടുകളിലിടിച്ച് ചതഞ്ഞു.ആ പക്ഷിയുടെ കണ്ണുകള്‍ എന്നേക്കാള്‍ വേഗത്തില്‍ എന്തും കൊത്തിയെടുക്കും.അവളെയും അത് കണ്ണുകള്‍കൊണ്ട് കൊത്തിവലിച്ചു.ഞാന്‍ കാണുന്നതിനുമുമ്പ് അതു…