ഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ

കെ. ജയകുമാറിന്റെ 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന കാവ്യം വായിച്ചു തീർന്നതേയുള്ളൂ .എഴുത്തച്ഛനെ ഒരു കവി എന്നതിലുപരി ഒരു ബിംബമായി വീക്ഷിക്കുകയാണ് കവി. സാർവത്രികമായ ഒരു അറിവിൻ്റെ പ്രഭാപ്രസരം അനുഭവിപ്പിക്കുകയാണ്.എഴുത്തച്ഛൻ എന്നത് കേവലം ഒരു വ്യക്തിയല്ലെന്നും അത് ജീവിതത്തിൻ്റെ അടിയിൽ സൂക്ഷ്മദൃക്കുകൾക്ക് സംവേദനപ്പെടുന്ന…

Continue Readingഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ

എം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹ​ദേവൻ

 അഡ്വ.പാവുമ്പ സഹ​ദേവൻ,9744672832മല​യാ​ള​ഭാ​ഷ​യു​ടെയും സാഹിത്യനിരൂ​പ​ണ​ത്തി​ന്റെയും എക്കാ​ല​ത്തെയും അഭി​മാ​ന​മായ എം.​കെ.​ഹ​രി​കു​മാ​റിന്റെ ‘അക്ഷ​ര​ജാ​ലകം’പംക്തി കാൽനൂറ്റാണ്ട് പിന്നി​ട്ടി​രി​ക്കു​ന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി ആരംഭിച്ചത്. ആയി​ര​ക്ക​ണ​ക്കിന് വായ​ന​ക്കാർ നെഞ്ചി​ലേ​റ്റിയ ‘അക്ഷ​ര​ജാ​ലകം' പിന്നീട് കലാ​കൗ​മുദി, പ്രസാ​ധകൻ, മല​യാള സമീക്ഷാ ഡോട്ട്‌കോ​മിലും പ്രസി​ദ്ധീ​ക​രി​ച്ചു. ഇപ്പോൾ ഈ പംക്തി മെട്രോ​വാർത്താപത്ര​ത്തിൽ തുടർച്ച​യായി പ്രസി​ദ്ധീ​ക​രിച്ചുവരു​ന്നു.…

Continue Readingഎം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹ​ദേവൻ

‘കരുണ’യിലെ ഉപഗുപ്തൻ അപ്രിയനാകുന്നത് എന്തുകൊണ്ട് ?/എം.കെ.ഹരികുമാർ

 'കരുണ'യെക്കുറിച്ച് ചട്ടപ്പടി ,അല്ലെങ്കിൽ മുൻവിധിയോടെയുള്ള ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കരുണ വായിക്കുന്ന ഒരു പ്രേക്ഷകന്  പ്രത്യക്ഷത്തിൽ എത്തിച്ചേരാവുന്ന അനുമാനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഇന്നത്തെ പഠനങ്ങൾ ചെന്നുമുട്ടുന്നത്. 'കരുണ'യിലെ പ്രധാന കഥാപാത്രമായ വാസവദത്ത ഒരു ധനികയായ വേശ്യയായിരുന്നു. അവൾ ആപത്ശങ്കയിൽ ഒരാളെ വധിക്കുന്നു. അങ്ങനെ…

Continue Reading‘കരുണ’യിലെ ഉപഗുപ്തൻ അപ്രിയനാകുന്നത് എന്തുകൊണ്ട് ?/എം.കെ.ഹരികുമാർ

കരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ

 Chronicle of a death Fortold എന്ന പേരിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ നോവൽ ഓർക്കുമല്ലോ. 'പ്രവചിക്കപ്പെട്ട മരണത്തിൻ്റെ നാൾവഴികൾ' എന്ന് പരിഭാഷപ്പെടുത്താം. വാസവദത്തയുടെ ജീവിതവും മരണവും ഒരു ബുദ്ധകഥയിൽ കണ്ട് പ്രചോദിതനായാണ് കുമാരനാശാൻ 'കരുണ' എഴുതിയത്. എന്നാൽ വെറുതെ…

Continue Readingകരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ

ഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

 രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ ,കെ.ബി.സോമൻ ,പ്രൊഫ. എം.ഡി.ദിവാകരൻ ,രമ മോഹനൻ ,കൗൺസിലർ ഷിബി ബേബി എന്നിവർ സമീപം . റിപ്പോർട്ട് :എൻ.രവി കൂത്താട്ടുകുളം :കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്പം തകർന്നുവെന്ന്…

Continue Readingഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

അദ്വൈതവും നവാദ്വൈതവും /എം.കെ.ഹരികുമാർ

 എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ  ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും  അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക്…

Continue Readingഅദ്വൈതവും നവാദ്വൈതവും /എം.കെ.ഹരികുമാർ

കുമാരനാശാൻ സ്നേഹത്തെ പ്രാപഞ്ചിക സംവേദനമായി അനുഭവിച്ച കവി: എം.കെ.ഹരികുമാർ

മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എഞ്ചിനീയറിംഗ് കോളജിൽ  കുമാരനാശാൻ്റെ നൂറ്റി അമ്പതാം ജന്മദിനാഘോഷസമ്മേളനം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. എസ്‌.എൻ.എം.ഐ.എം.ടി. മാനേജർ പി.എൻ .ശ്രീകുമാർ ,എച്ച്. എം. ഡി .പി സഭാ പ്രസിഡൻ്റ് ഇ.പി. സന്തോഷ് ,സെക്രട്ടറി ഡി.സന്തോഷ് ,കൊടുവഴങ്ങ ബാലകൃഷ്ണൻ,എസ്.എൻ.എം.കോളജ് പ്രിൻസിപ്പൽ ഡോ.ജിത ടി.എച്ച്…

Continue Readingകുമാരനാശാൻ സ്നേഹത്തെ പ്രാപഞ്ചിക സംവേദനമായി അനുഭവിച്ച കവി: എം.കെ.ഹരികുമാർ

ദൈവം – കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തു വരുന്നതു പോലെ- എം.കെ. ഹരികുമാർ

അമെരിക്കൻ ദൈവചിന്തകനും ദാർശനികനുമായ നീലി ഡൊണാൾഡ് വാൽഷിൻ്റെ  Conversations With God  എന്ന പുസ്തക പരമ്പരയെ മുൻനിറുത്തി എം കെ ഹരികുമാറിൻ്റെ ചില മൗലിക നിരീക്ഷണങ്ങൾ .മെട്രോ വാർത്ത വാർഷികപ്പതിപ്പിൽ (2022) ഈ ലേഖനം പ്രസിദ്ധീകരിച്ചു.വാൽഷ് : ഞാൻ ആഗ്രഹിച്ചത് ഒന്നും…

Continue Readingദൈവം – കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തു വരുന്നതു പോലെ- എം.കെ. ഹരികുമാർ

സച്ചിദാനന്ദ സ്വാമിയുടെ ഗുരുസ്തവവായന :എം.കെ.ഹരികുമാർ

 കുമാരനാശാൻ്റെ കവിതകളിൽ  എനിക്ക് ഏറെ പ്രിയം 'ഗുരുസ്തവ'മാണ്.  മലയാളഭാഷയിലുണ്ടായ അസാധാരണവും അത്ഭുതകരവുമായ രചനയാണത്. എപ്പോൾ വായിച്ചാലും രോമം എഴുന്നു വരും. ഓരോ വരിയിലും അന്തർനാദമായി മറ്റേതോ സാരം ത്രസിക്കുന്നു .അപാരവും ഗഹനവുമായ ഒരു ഒഴുക്കാണത്.  ഭാഷയുടെ സാരസ്വതകേന്ദ്രങ്ങളുടെ അടിത്തട്ടിലൂടെ ഒഴുകുന്ന ഈ…

Continue Readingസച്ചിദാനന്ദ സ്വാമിയുടെ ഗുരുസ്തവവായന :എം.കെ.ഹരികുമാർ

പ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ

പാലക്കുഴ ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സ്മൃതി യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നുറിപ്പോർട്ട്: എൻ.രവിപാലക്കുഴ (കൂത്താട്ടുകുളം): പ്രബുദ്ധതയ്ക്ക് ജാതിയില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ പാലക്കുഴ  മോഡൽ…

Continue Readingപ്രബുദ്ധതയ്ക്ക് ജാതിയില്ല :എം.കെ.ഹരികുമാർ