ഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ

 മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ മതദർശനത്തെക്കുറിച്ച് പറയുമ്പോൾ മിക്കവാറും പേരും ഈ വാക്യം ഉദ്ധരിക്കാറുണ്ട്. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വീക്ഷണമാണിത്. സങ്കീർണമായ ആശയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി കാലുഷ്യമുണ്ടാക്കുന്ന രീതിയല്ല ഗുരുവിൻ്റേത്.ഗുരു യാതൊന്നും അനാവശ്യമായി ദീർഘിപ്പിച്ച് സംസാരിച്ചിട്ടില്ല.…

Continue Readingഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ

ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ

 aറഷ്യൻ സംവിധായകനായ താർക്കോവ്സ്കിയുടെ കലാനുഭവത്തെക്കുറിച്ച് പലരുടെയും ഉള്ളിൽ കാലങ്ങളായി അടിഞ്ഞു കിടക്കുന്ന സംശയങ്ങളുണ്ടാകും. എവിടെ നിന്നും അതിനു ഉത്തരം കിട്ടുന്നുണ്ടാവില്ല.പലരുടെയും  അഭിപ്രായങ്ങളും പ്രഭാഷണങ്ങളും കേൾക്കുമ്പോൾ ആശയങ്ങൾ ചിതറിപ്പോകുന്നതാണ് കാണുന്നത്. അഭിപ്രായങ്ങൾ പറയുന്നവർക്ക് അവരിൽ പോലും വിശ്വാസമില്ലെന്ന് ബോധ്യപ്പെടുന്നതും ഒരു കാരണമാണ്. സമയത്തിനനുസരിച്ച് ഒരുത്തരം…

Continue Readingജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ

എം.കെ.ഹരികുമാറിനെ ആദരിക്കുന്നു

   കൂത്താട്ടുകുളം നഗരസഭ എം.കെ.ഹരികുമാറിനെ ആദരിച്ചു .ചെയർപേഴ്സൺ വിജയ ശിവൻ ,വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ് എന്നിവർ ചേർന്ന് ഉപഹാരം നല്കുന്നു .മുനിസിപ്പൽ കൗൺസിലർമാർ സമീപം/september 18, 2024  aകൂത്താട്ടുകുളം സിജെ മെമ്മോറിയൽ ലൈബ്രറി ,താലൂക്ക് ലൈബ്രറി കൗൺസിൽ ,പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് എന്നിവയുടെ…

Continue Readingഎം.കെ.ഹരികുമാറിനെ ആദരിക്കുന്നു

പൂക്കൾ പുരാതനമായ സ്നേഹം തരുന്നു / എം.കെ.ഹരികുമാർ

എം.സ്വരാജ് എഴുതിയ 'പൂക്കളുടെ  പുസ്തകം' എന്ന കൃതിയെക്കുറിച്ച് ശാസ്ത്രകഥകളിലൂടെ പ്രപഞ്ചയാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്ന ഒരു പരമ്പരയിൽ അമേരിക്കൻ സാംസ്കാർക വിമർശകയും ഗ്രന്ഥകാരിയുമായ  മരിയ പൊപോവ് ഇങ്ങനെ എഴുതുന്നു:"...flowers appeared and carpeted the world with astonishing rapidity - because ,in some…

Continue Readingപൂക്കൾ പുരാതനമായ സ്നേഹം തരുന്നു / എം.കെ.ഹരികുമാർ

മൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ

 രമണ മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു: "ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക് ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ് .ചിലരുടെ…

Continue Readingമൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ

കവിതകൊണ്ട് ഒറ്റപ്പെട്ടവന് സ്നേഹ സാന്ത്വനം /എം.കെ.ഹരികുമാർ

 'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന നോവൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ച കാലത്ത് തന്നെ ഞാൻ വായിച്ചതാണ്. ഇതിനെ പ്രശംസിച്ച് എഴുതുകയും ചെയ്തു. പ്രശംസിച്ചതിന് കാരണം ചരിത്രപരമായ ദൗത്യം  നിർവഹിച്ചതിനാണ്. അയ്യപ്പൻ ഒരു വരേണ്യ ബുദ്ധിജീവിയായിരുന്നില്ല. അദ്ദേഹം എന്നും സ്വയം ഒരു പതിതവർഗ്ഗ പ്രതിനിധിയാണെന്നു…

Continue Readingകവിതകൊണ്ട് ഒറ്റപ്പെട്ടവന് സ്നേഹ സാന്ത്വനം /എം.കെ.ഹരികുമാർ

വ്യാജവസ്തുവാകാൻ ശ്രമിക്കുന്നവരുടെ അപായക്കളികൾ / എം.കെ.ഹരികുമാർ

 കെ. പി. രാമനുണ്ണിയുടെ 'ഹൈന്ദവം' എന്ന കഥാസമാഹാരത്തെക്കുറിച്ച് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഒരു കഥാകൃത്തിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നുണ്ട് .ജനങ്ങൾ മതപരമായ വാദകോലാഹലങ്ങളുടെ ഇരയായിത്തീർന്ന മട്ടുണ്ട്. നൂറു കൂട്ടം പ്രക്ഷുബ്ദമായ തലവാചകങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. വ്യാജവാർത്തകൾക്ക് ഒരിക്കലും ദാരിദ്ര്യമില്ല .എവിടെയും ചർച്ച വിഭജിക്കുന്നതിനെക്കുറിച്ചാണ്. എന്താണ്…

Continue Readingവ്യാജവസ്തുവാകാൻ ശ്രമിക്കുന്നവരുടെ അപായക്കളികൾ / എം.കെ.ഹരികുമാർ

എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവം :എം.കെ.ഹരികുമാർ

 aറിപ്പോർട്ട് :എൻ.രവി കൊല്ലം :ഒരു എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവമാണെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. ഡോ.എസ്.സുഷമയുടെ 'ബോൺസായി'എന്ന നൂറ്റൊന്ന് ഹൈക്കു കവിതകളുടെ സമാഹാരം കൊല്ലം പ്രസ് ക്ലബ്ബിൽ വടക്കേവിള എസ് എൻ ടി സി പ്രിൻസിപ്പലും കൊല്ലം എസ് എൻ കോളേജ് മുൻ പ്രിൻസിപ്പലുമായ…

Continue Readingഎഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവം :എം.കെ.ഹരികുമാർ

എ.അയ്യപ്പൻ :സംസ്കാരങ്ങളോടു ചിതൽ ചെയ്തത് /എം.കെ.ഹരികുമാർ

കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും…

Continue Readingഎ.അയ്യപ്പൻ :സംസ്കാരങ്ങളോടു ചിതൽ ചെയ്തത് /എം.കെ.ഹരികുമാർ

പൊന്ന്യം ചന്ദ്രൻ്റെ നിറങ്ങൾ പ്രതിഷേധിക്കുമ്പോൾ / എം.കെ.ഹരികുമാർ

 ഒരു സാമൂഹികജീവി എന്ന നിലയിൽ പ്രതികരിച്ചും വരച്ചും ചിന്തിച്ചും ഇടപെട്ടുമാണ് പൊന്ന്യം ചന്ദ്രൻ എന്ന ചിത്രകാരൻ ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ എത്രയോ ചിത്രപ്രദർശനങ്ങൾ ഞാൻ കണ്ടു. ഞാൻ ആദ്യമായി ആ ചിത്രങ്ങൾ കാണുന്നത് എറണാകുളത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ഗാലറിയിലായിരുന്നു, രണ്ടായിരാമാണ്ടിൻ്റെ…

Continue Readingപൊന്ന്യം ചന്ദ്രൻ്റെ നിറങ്ങൾ പ്രതിഷേധിക്കുമ്പോൾ / എം.കെ.ഹരികുമാർ