on aksharajalakam
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
കുമാരനാശാൻ്റെ സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യായമാണ് ശ്രീനാരായണഗുരു. ഒരു വിശ്വാസിയായിരുന്ന ആശാൻ തൻ്റെ പ്രബുദ്ധവും അന്വേഷണാത്മകവും ദാർശനികവുമായ പ്രജ്ഞയിലൂടെ വേർതിരിവുകളുടെയും സങ്കുചിത സങ്കൽപ്പങ്ങളുടെയും മതിൽക്കെട്ടുകൾ ചാടിക്കടന്നു വലിയൊരു മാനവിക യാഥാർത്ഥ്യത്തിലേക്ക് ഉയരുകയാണ് ചെയ്തത്. മലയാളകവിതയിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ളത് ആശാനെക്കുറിച്ചാണ്. ആശാൻ്റെ…
'അക്ഷരജാലകം' പംക്തിയെഴുത്ത് ഇരുപത്തിയെട്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ എം.കെ.ഹരികുമാറിനു ജനനിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിൽ ജനനി പ്രസിഡൻ്റും റിട്ടയേർഡ് അദ്ധ്യാപികയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിക്കുന്നു.കൂത്താട്ടുകുളം :ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം തിരിച്ചറിയുന്ന…
എം.കെ.ഹരികുമാറിൻ്റെ ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിലെ സർഗാത്മകവും അതീന്ദ്രിയവുമായ തലങ്ങളെ തൊട്ടുകൊണ്ട് ഒരു വായന .എം.കെ.ഹരികുമാറിൻ്റെ നോവലുകൾ പുതിയ ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത്; പുതിയ ഭാഷയ്ക്കുവേണ്ടി ആവേശം കൊള്ളുന്ന സർഗ്ഗതപസ്സാണിത്. ആ ഭാഷതന്നെ ആ ക്രാഫ്റ്റ്. ആ ക്രാഫ്റ്റ് തന്നെ ആ…
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എം.കെ.ഹരികുമാർ കവിയും വിവർത്തകനും എഴുത്തുകാരനുമായ സി.പി.അബൂബക്കറിൻ്റെ 'വാക്കുകൾ - ഓർമ്മകളുടെ പുസ്തകം ' എന്ന ആത്മകഥയെക്കുറിച്ച് .ഇംഗ്ലീഷിൽ കവിതകൾ എഴുതുന്നവരുടെ ആഗോളസാഹിത്യസംഗമവേദിയായ poetry super highway യിൽ എട്ടുതവണ poet of the week ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സി.പി. അബൂബക്കറുമായി രണ്ടു…
ഇടശ്ശേരിയുടെ അമ്പതാം ചരമവാർഷികത്തിൽ 'പൂതപ്പാട്ടി'നു ഒരു വ്യത്യസ്ത വായന ഇടശ്ശേരി(23 December 1906 – 16 October 1974)എന്ന കവി വളർച്ചയുടെ ഒരു ഘട്ടത്തിൽ തന്റെ ജീവിതത്തിന്റെ വളരുന്ന ആകാശത്തെയും അതിൽ വിലയം കൊള്ളുന്ന ആത്മലോകത്തിൻ്റെ വലിയ ആൽവൃക്ഷത്തെയും കണ്ടിരുന്നു. അങ്ങനെ കഠിനമായ…
'അരുളാനന്ദക്കൂത്ത്' കാണാൻ ഗുരു ആഹ്വാനം ചെയ്യുകയാണ്. ഒരു സാധാരണ മർത്ത്യജന്മത്തിൽ അരുളിനു എവിടെയാണ് സ്ഥാനം? നാം പാപികൾ തന്നെയാണ്. ക്രിസ്തുമതത്തിൽ പറയുന്ന പാപത്തിൽ കഴമ്പുണ്ട്. അമ്മയോടുള്ള ബന്ധം നോക്കൂ. അമ്മ നിരുപാധികമായ സ്നേഹമാണ് തരുന്നത്.ആ ഗർഭപാത്രത്തെ നിഷേധിക്കാനാവില്ല. അമ്മയ്ക്ക് എന്തെങ്കിലും കൊടുത്താലും…
പി.ഭാസ്കരൻ ജന്മശതാബ്ദിയിൽ 'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന കാവ്യത്തെ മുൻനിറുത്തി ഒരു ദാർശനികവിചാരംഒരു കവി തൻ്റെ വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്നതിൻ്റെ സമാധാനവും ആനന്ദവുമാണ് പി. ഭാസ്ക്കരൻ്റെ 'ഒറ്റക്കമ്പിയുള്ള തംബുരു.' ജീവിതത്തിൻ്റെ ഒരു ഘട്ടം കഴിയുമ്പോൾ വെളിപാടിനു ഭാഗ്യമുള്ളവർക്ക്, സത്യങ്ങൾ കാണാൻ വിധിക്കപ്പെട്ടവർക്ക്, ഈ ദർശനം…
ഡി.എച്ച്.ലോറൻസിൻ്റെ ഭവിഷ്യജ്ഞാന സിദ്ധാന്തം ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സിൻ്റെ കൃതികളെക്കുറിച്ചുള്ള ലേഖനത്തിൽ അമേരിക്കൻ വിമർശകനായ യൂജിൻ ജൊലാസ്(Eugene Jolas) ജോയ്സിൻ്റെ സൗന്ദര്യസങ്കല്പം വിശദീകരിക്കുന്നുണ്ട്. ജോയ്സിൻ്റെ A Portrait of the Artist as a Young Man എന്ന നോവലിലെ കഥാപാത്രമായ സ്റ്റീഫൻ…