എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ്
metrovartha എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ് കൊല്ലം :ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ.ഹരികുമാറിനു നല്കുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ് ക്ളബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ.തുളസിഭായി സമ്മാനിച്ചു.ഡോ. എം. ശാർങഗധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ…