കൂത്താട്ടുകുളത്തേക്ക് പോകും പാതകൾ /എം.കെ.ഹരികുമാർ

കൂത്താട്ടുകുളത്തേക്കുള്ള പാതകൾ ആട്ടിൻപറ്റത്തെ പോലെ കടന്നുവരുന്നു; ഒത്തുകൂടുന്നു പിരിയുന്നു വീണ്ടും ചേരുന്നു. കുറവിലങ്ങാട് -മോനിപ്പള്ളി പിറവം -അഞ്ചൽപ്പെട്ടി തിരുമാറാടി -വടകര മൂവാറ്റുപുഴ -മാറാടി മീങ്കുന്നം -ഉപ്പുകണ്ടം രാമപുരം -രാമപുരം കവല വെളിയന്നൂർ -പുതുവേലി പാതകൾ പാതകളോടു ചേരുന്നു പഥേർ പാഞ്ചാലി* പാതകളുടെ…

Continue Readingകൂത്താട്ടുകുളത്തേക്ക് പോകും പാതകൾ /എം.കെ.ഹരികുമാർ