എം.എസ്.മണി :രാഷ്ട്രീയ ഭാവുകത്വവും ആക്റ്റിവിസ്റ്റ് പത്രപ്രവർത്തനവും/എം.കെ.ഹരികുമാർ
എം എസ് മണി കേരളകൗമുദിയുടെ മുൻ മുഖ്യപത്രാധിപരും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്ന എം.എസ്.മണി (മണിസാർ ) വിടവാങ്ങിയ പശ്ചാത്തലത്തിൽ ,ഒരു കാലഘട്ടത്തിലെ സാംസ്കാരിക ,രാഷ്ടീയ മനോഭാവത്തെ അടുത്ത് നിന്ന് കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. ദീർഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം കണ്ണാശുപത്രിയിൽ…