അനാഥത്വത്തിന്റെ മർമ്മരങ്ങൾ

aathmayanangngalute khasak/ m k harikumarഅനാഥത്വത്തിന്റെ മർമ്മരങ്ങൾ -8ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന്‌ വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു…

Continue Readingഅനാഥത്വത്തിന്റെ മർമ്മരങ്ങൾ

ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ

സർപ്പിളാകൃതിയിലാണ്‌ ഉപനിഷത്‌ മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന്‌ തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്‌. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്‌.ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ്‌ ,നാം…

Continue Readingഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ

യാത്ര-മാത്യു നെല്ലിക്കുന്ന്‌

read ezhuth online കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം…

Continue Readingയാത്ര-മാത്യു നെല്ലിക്കുന്ന്‌

എഴുത്ത്‌ ഓണ്‍ലൈനില്‍

"ചാടിക്കളിയെടാ കൊച്ചുരാമാ,കൂടിക്കളിയെടാ അച്ചുരാമാ!അള്ളിപ്പിടിച്ച്‌ മേല്‍ത്തട്ടില്‍ കയറെടാ,തലകുത്തി മറിയെടാ, പലമട്ടു ചീറെടാ,ഇന്ദ്രനും ചന്ദ്രനും ലാത്സലാം നല്‍കെടാ,ജന്‍മം കളയാതെ ജന്‍മിയായിത്തീരെടാ,ഒരു തൊട്ടി വെള്ളത്തില്‍ മുങ്ങിക്കുളിയെടാ,വില്ലീസണിയെടാ, പല്ലക്കില്‍ കേറെടാ,തുള്ളിക്കളിയെടാ, പല്ലിളിച്ചാടെടാ,കൊച്ചുരാമാ, ക്ഷണം, അച്ചുരാമാ,!read moreചെമ്മനം ചാക്കോയുടെ കവിത എഴുത്ത്‌ ഓണ്‍ലൈനില്‍Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to…

Continue Readingഎഴുത്ത്‌ ഓണ്‍ലൈനില്‍