അക്ഷരജാലകം /മെട്രൊ വാർത്ത

അക്ഷരജാലകം /മെട്രൊ വാർത്ത http://epaper.metrovaartha.com/2495541/Metrovaartha-Life-Kozhikode/05-01-2020#page/2/1/ക്ലിക്ക്  Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഅക്ഷരജാലകം /മെട്രൊ വാർത്ത

manifesto -9

എന്റെ മാനിഫെസ്റ്റോ -9ബദൽ ആത്മീയതഎം. കെ ഹരികുമാർസാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ്‌ സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത്‌ സ്വയംപര്യാപ്തവുമാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം…

Continue Readingmanifesto -9

അധോമുഖമായ പ്രമാണങ്ങൾ

aathmayanangalude khasak/m k harikumarഅധോമുഖമായ പ്രമാണങ്ങൾ - 3 ഓരോ ശ്വസനവും ആരംഭിക്കുന്നത്‌ തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്‌. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്‌. വൈറ്റ്‌ഹെഡ്‌ ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം…

Continue Readingഅധോമുഖമായ പ്രമാണങ്ങൾ