ആശാൻകവിതയുടെ വായന – സച്ചിദാനന്ദ സ്വാമിയുടെ പുസ്തകം പുതിയ പാത തുറക്കുന്നു /എം.കെ.ഹരികുമാർ
കുമാരനാശാൻ്റെ സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യായമാണ് ശ്രീനാരായണഗുരു. ഒരു വിശ്വാസിയായിരുന്ന ആശാൻ തൻ്റെ പ്രബുദ്ധവും അന്വേഷണാത്മകവും ദാർശനികവുമായ പ്രജ്ഞയിലൂടെ വേർതിരിവുകളുടെയും സങ്കുചിത സങ്കൽപ്പങ്ങളുടെയും മതിൽക്കെട്ടുകൾ ചാടിക്കടന്നു വലിയൊരു മാനവിക യാഥാർത്ഥ്യത്തിലേക്ക് ഉയരുകയാണ് ചെയ്തത്. മലയാളകവിതയിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ളത് ആശാനെക്കുറിച്ചാണ്. ആശാൻ്റെ…