അക്ഷരജാലകം /എം.കെ.ഹരികുമാർ :ജീവിതത്തിലെ സെൻ ബുദ്ധിസം
സെൻ എന്നത് മഹായാന ബുദ്ധമതത്തിലെ ഒരു ബോധമണ്ഡലമാണ്, അറിവാണ് . ശുദ്ധമായ ബുദ്ധപ്രകൃതിയെ അന്വേഷിക്കുകയാണ് മഹായാനബുദ്ധമതം .എല്ലാ ജീവികളിലും അവർ ബുദ്ധനെ തേടുന്നു. മനുഷ്യനിലെ ശുദ്ധമായ അറിവ് പലവിധത്തിലുള്ള ക്ലേശങ്ങളാൽ ,തെറ്റായ ധാരണകളാൽ ,അനാവശ്യമായ വികാരങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുകയാണ്. അതിനെ ഉണർത്തുകയാണ് സെൻ…