book fair, kochi,
എം.എൻ .എസ് കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ,തൃശൂർ ജില്ലകളിൽ ഗുരുവന്ദന യാത്ര നടത്തി. മഹാകവി അക്കിത്തത്തിന്റെ വസതിയിലായിരുന്നു തുടക്കം. സമിതി അദ്ധ്യക്ഷൻ നന്ദകുമാറാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവു. വെണ്ണല മോഹൻ, എം.കെ.ഹരികുമാർ എന്നിവർ യാത്രയ്ക്ക് നേതൃത്വം വഹിച്ചു.…