ഉത്തര- ഉത്തരാധുനികത – 7 /എം.കെ.ഹരികുമാർ
ഓട്ടോ മോഡേണിറ്റി ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വാട്സപ്പ് പോലെയുള്ള വ്യക്തിഗത ആശയവിനിമയ ഉപകരണങ്ങളിലും നമ്മൾ എന്തെങ്കിലും എഴുതുന്നത് ഓട്ടോ മോഡേണിറ്റിയുടെ ഭാഗമാണ്. ഒരു സന്ദേശമോ ചിത്രമോ പോസ്റ്റ് ചെയ്യുമ്പോൾ അത് ഒരു സോഫ്റ്റ്വെയർ എൻജിനീയറിങ്ങിലൂടെ സ്വയം പ്രവർത്തിക്കുകയാണ്.ഒരു സെക്കൻഡ് കൊണ്ട് ലക്ഷ്യം…