സമന്വയത്തിന്റെ ലാവണ്യം
book review സമന്വയത്തിന്റെ ലാവണ്യംദേശമംഗലം രാമകൃഷ്ണൻ " എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു" എന്ന് ഒ.വി.ഉഷ. "ഒരു ഋഷിയോട് പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്..." എന്ന് എം.ലീലാവതി - എം.കെ.ഹരികുമാറിന്റെ…