ഉത്തര- ഉത്തരാധുനികത -12 /എം.കെ.ഹരികുമാർ
നഗരം എല്ലാ വസ്തുക്കളെയും പുനർനിർവ്വചിക്കുന്നു ഉത്തരാധുനികത(Post Modernism)ചില അർത്ഥങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. മതം ,ചരിത്രം, മനഃശാസ്ത്രം തുടങ്ങിയ വലിയ ആഖ്യാനങ്ങളെ തങ്ങളുടേതായ രീതിയിൽ പൊളിച്ചെഴുതാനും പുനരാഖ്യാനം ചെയ്യാനുമാണ് ഉത്തരാധുനികർ ശ്രമിച്ചത്. പരമ്പരാഗതമായി നാം ആശ്രയിക്കുന്ന ചില ഉരകല്ലുകളുണ്ട് ,സാമൂഹിക, സാംസ്കാരിക രംഗത്ത്.അത് പ്രബലമായിരുന്നു. മതത്തിൽ…