ഉത്തര- ഉത്തരാധുനികത – 11 /എം.കെ.ഹരികുമാർ
ഉത്തരസത്യം,ഭീകരസത്യം, ഭ്രമാത്മകസത്യംസൂര്യൻ കിഴക്കുദിക്കുന്നു എന്ന് പറഞ്ഞാൽ സത്യമാണ്. ഇത് കവികളോ സാഹിത്യകാരന്മാരോ ശാസ്ത്രജ്ഞന്മാരോ വീണ്ടും പറഞ്ഞുറപ്പിക്കേണ്ടതില്ല. എല്ലാവർക്കും അറിയാവുന്ന കുറെ സത്യങ്ങളുണ്ട് .അതൊക്കെ ശാശ്വതമായി കണക്കാക്കപ്പെടുന്നു. അതിനു മാറ്റമില്ല. അതിനെ മനുഷ്യർക്ക് മാറ്റിമറിക്കാനാവില്ല .ഈ സത്യങ്ങൾ മരിക്കാതിരിക്കുന്നത് കൊണ്ട് മനുഷ്യർക്ക് കുഴപ്പമൊന്നുമില്ല. എന്നാൽ…