ഉത്തര- ഉത്തരാധുനികത -10/ എം.കെ.ഹരികുമാർ
ഇൻറർനെറ്റ് ദൈവമാണ്, അനശ്വരതയാണ് മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവാണ് ഇൻ്റർനെറ്റ് - ചരിത്രത്തെ രണ്ടായി പിളർത്തുന്ന കണ്ടുപിടിത്തം. ലോകം ഒരു ഗ്രാമമാണെന്ന് അലങ്കാരമായി പറയാറുണ്ട്. എന്നാൽ ലോകം ഒരു പ്രതീതിയുമാണ്. ലോകത്തിനകത്ത് മറ്റൊരു ലോകം ഉണ്ടായിരിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ലോകമാണിത്. ദൈവം നമ്മെ സൃഷ്ടിച്ചു,…