ശ്രീനാരായണായ
നോവൽ
എം കെ ഹരികുമാർ
ഗുരുവിനെക്കുറിച്ച്
അറിയാനാഗ്രഹിക്കുന്നവർക്ക് ഹരികുമാറിന്റെ നോവൽ വായിക്കാതെ ഇനി
മുന്നോട്ടു പോകാനാവില്ല.ഹരികുമാർ ഒരു പുതിയ ശ്രീനാരായണ ഗുരുവിനെ
കണ്ടെത്തിയിരിക്കുന്നു .- യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലയാളനോവലിൽ ഹരികുമാറിന്റെ ശ്രീനാരായണായ ഒരു പുതിയ തുടക്കമാണ്. – എം കെ സാനു
നൂറ് വർഷങ്ങളിലെ മഹാനോവലാണ് ശ്രീനാരായണായ –
ജസ്റ്റിസ് കെ സുകുമാരൻ
മലയാളക്കരയിൽ ശ്രീനാരായണായയ്ക്ക് തുല്യമായ ഒരു കൃതിയില്ല –
പി കെ ഗോപി
ശ്രീനാരായണായ നവമായ അനുഭവവും ആഖ്യാനവുമാണ്- ഡോ ദേശമംഗലം രാമകൃഷ്ണൻ
ഭാവിയിൽ ഗുരുവിനെക്കുറിച്ച് മനസ്സിലാക്കാൻ ഹരികുമാറിന്റെ ഈ ഒരൊറ്റ നോവൽ മാത്രമാവും ഉണ്ടായിരിക്കുക –
ഡോ ആർ ഗോപിമണി
ഒരു പുതിയ ക്റാഫ്റ്റും ഉള്ളടക്കവും
ശ്രീനാരായണായയുടെ പ്രത്യേകതകളാണ്- നീല പത്മനാഭൻ
എല്ലാവരും
വീട്ടിൽ വാങ്ങി വച്ച് ദിവസവും പാരായണം ചെയ്യേണ്ട അസാധാരണ ദാർശനിക
കൃതിയാണ് ശ്രീനാരായണായ –
സ്വാമി വിശുദ്ധാനന്ദ, മരുത്വമല
ഒരു എഴുത്തുകാരന്റെ സർഗാത്മകതയുടെ പാരമ്യമാണ് ഹരികുമാറിന്റെ നോവൽ –
പി വത്സല
page 528/, price rs 600/
bluemango books, koothattukulam, pho 9995312097
