aathmaayanangalute khasak award function 2009

ഈ വര്‍ഷത്തെ ‘ആത്മായനങ്ങളുടെ ഖസാക്ക്’ അവാര്‍ഡ് നവംബര്‍ പതിനെട്ടിന്‌ എറണാകുളം ഡിസി ബുക്സ് [ചിറ്റൂര്‍ റോഡ്‌] ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര സം‌വിധായകന്‍ രഞ്ജിപണിക്കര്‍ സമ്മാനിച്ചു.
മാത്യൂ നെല്ലിക്കുന്ന്, ഇ.പി.ശ്രീകുമാര്‍, ദേശമംഗലം രാമകൃഷ്ണന്‍, വേണു വി ദേശം, ഷണ്മുഖന്‍ പുലാപ്പറ്റ, എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ചു.

renji panicker presents the award to mathew nellickunnu


…to e p sree kumar


…to desamangalam ramakrishnan

…to venu v desam

…to dr. shanmukhan pulappatta

renji panicker talks

award news

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.